Vanitha Mathil | സഹകരണ ബാങ്കിൽ നിന്നും എത്തിച്ചുകൊടുക്കുന്ന പെൻഷനിൽ നിന്നാണ് 100രൂപ പിടിക്കുന്നത്
2018-12-26 9
വനിതാ മതിലിനു വേണ്ടി പെൻഷൻകാരുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരി സംസ്ഥാന സർക്കാർ. സഹകരണ ബാങ്കിൽ നിന്നും എത്തിച്ചുകൊടുക്കുന്ന പെൻഷനിൽ നിന്നാണ് 100രൂപ പിടിക്കുന്നത്. പെൻഷൻ കാരോട് പോലും പറയാതെയാണ് 100 രൂപ വനിതാ മതിലിന് എന്നപേരിൽ പിരിച്ചെടുക്കുന്നത്.